Events

സംസ്ഥാന കലോത്സവത്തിൽ എം ജെ തരംഗം

15/01/2024 12:00 am

കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഒപ്പന, മോണോ ആക്ട്, ഗസൽ ആലാപനം, അറബിഗാനം മലയാളം പ്രസംഗം, എന്നിവയിൽ എ ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.