ജില്ലാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ എം.ജെ ക്ക് ഇരട്ടക്കിരീടം
09/06/2023 12:00 am
കോഴിക്കോട് ജില്ലാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി എളേറ്റിൽ എം ജെ എച് എസ് എസ് ടീം. സബ്‌ജൂനിയർ വിഭാഗത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങളിൽ എം ജെ ക്കാണ് കിരീടം. ശ്രീ. എ കെ മുഹമ്മദ് അഷ്‌റഫ് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.