എസ്.എസ്എ.ൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടി എം.ജെ ജൈത്ര യാത്ര തുടരുന്നു
01/06/2023 12:00 am
ഈ വർഷം 192 വിദ്യാർത്ഥികൾ ആദ്യ ഘട്ടത്തിലും 12 പേർ പുനർ മൂല്ല്യ നിർണയത്തിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. എസ് എസ് എൽ സി ഫലത്തിൽ എം ജെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്തും കോഴിക്കോട് റെവന്യു ജില്ലയിൽ രണ്ടാം സ്ഥാനത്തുമാണ്. വിജയികളായ വിദ്യാർത്ഥികളെ സ്‌കൂളിൽ നടന്ന ചടങ്ങിൽ മാനേജ്‍മെന്റും അധ്യാപകരും പി ടി എ യും അഭിനന്ദിച്ചു.