News

*ആലിയ ഇസ്മായിൽ ലിറ്റില്‍ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക്

24/01/2024 12:00 am

*ആലിയ ഇസ്മായിൽ ലിറ്റില്‍ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക്* എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കൊടുവള്ളി ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ 2023-24 നിന്നും സ്കൂളിലെ ആലിയ ഇസ്മായിൽ എന്ന വിദ്യാർത്ഥിനി ആനിമേഷൻ വിഭാഗത്തിൽ ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.