News

ഹരിത ക്യാമ്പസ് പ്രഖ്യാപനം

09/02/2024 10:00 am

9/2/2024 വെള്ളി നമ്മുടെ സ്കൂളും പരിസരവും ഹരിത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു അതിന്റെ ഭാഗമായി സ്കൂളിൽ മിഠായി ,സിപ്പപ്പ് തുടങ്ങിയ പ്ലാസ്റ്റിക് കവറുകൾ മറ്റു മാലിന്യങ്ങൾ എന്നിവ കൊണ്ടുവരുന്നതും അലക്ഷ്യമായി വലിച്ചെറിയുന്നതും നമ്മുടെ ക്യാമ്പസിൽ നിരോധിച്ചിരിക്കുന്നു. കൂടാതെ ഇതോടെനുബന്ധിച്ചു ഹരിത സേന അംഗങ്ങൾക്ക് പരിസ്ഥിതി പ്രവർത്തകൻ മുഹമ്മദ് കോയ പ്രതിജ്ഞ ചൊല്ലി കൊടുത്തു.